Android Powered by Trendolizer

ഇസ്രയേലിന്റെ ദൈവം നമ്മുടെ കൂടെ | Ha Melech | Pr. Tigi George | Emmanuel KB | Malayalam Worship Song

Trending story found on www.youtube.com


യെശയ്യാ 43 2. നീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല. ----------------------------------------------------------------------------------------------------------- ആഹാബിന്റെ സൈന്യത്തിന്റെ മുൻപിൽ ഏലീയാവിനു ബലം നൽകിയ... സിംഹക്കൂട്ടിൽ ദാനിയേലിനുവേണ്ടി സിംഹത്തിന്റെ വായടച്ച.. തന്റെ ജനത്തിനു വേണ്ടി തീച്ചൂളയിൽ നാലാമനായി ഇറങ്ങിവന്നു വിടുവിച്ച കർത്താധി കർത്താവും രാജാധിരാജാവും ആയ നമ്മുടെ ദൈവം, നമ്മെ ശത്രുവിന്റെ മുൻപിൽ എന്നും ജയത്തോടെ നടത്താൻ വിശ്വസ്തൻ .. മഹാമാരികൾ നിന്റെ ചുറ്റും ഉയർന്നു നിന്നാൽ പെസഹ കുഞ്ഞാടിന്റെ രക്തം നിന്റെ വീടിനു മുദ്ര ആയിരിക്കും.. ഇസ്രയേലിന്റെ ദൈവം നമ്മുടെ കൂടെ Lyrics, Music : Pastor Tigi George Vox : Emmanuel KB Orchestration : Godwin Poomala ----------------------------------------------------------------------------------------------------------- Lyrics ഇസ്രയേലിൻ ദൈവം എന്റെ കൂടെ ഉണ്ടെങ്കിൽ അന്ധകാര ശക്തി എന്നെ തൊടുകയില്ല കലത്തിലെ മാവു ലേശം കുറയുകില്ല...
[Source: www.youtube.com] [ Comments ] [See why this is trending]

Trend graph:

Comments